നല്ലത് വിശ്വസിച്ച്, നന്മ പ്രവർത്തിച്ച്, അത് സഹജീവികൾക്കിടയിൽ പങ്കുവെച്ച്, ക്ഷമയും സഹനവും കൈവിടാതെ ജീവിച്ചു മരിക്കാനാവുക എന്നത് അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന ഒരു തൗഫീഖാണ്. ഈ വഴിയിൽ ചിന്തിക്കുന്നവർക്ക് ചേർന്നുനിൽക്കാനുള്ള ഒരിടമാണ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷനും പോഷക ഘടകങ്ങളും. അധർമ്മത്തിന്റെ കൊടുങ്കാറ്റിൽ നന്മയുടെ തുരുത്താണിത്. ഒഴുക്കിനെതിരെ നീന്താനുള്ള കരുത്ത് പകർന്ന് നൽകുന്ന കൂട്ടായ്മയാണിത്. ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങളിൽ താങ്കൾക്കും സഹായിക്കാം. താഴെ കൊടുത്ത വിവരങ്ങൾ നൽകുക. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ